പാ​ല​ക്കാ​ട്: പ​ന​യം​പാ​ട​ത്ത് ലോ​റി മറി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​ർ ആ​യ ഇ​ടു​ക്കി സ്വ​ദേ​ശി സൂ​ബീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.