കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​റി​മാ​റി​യ സം​ഭ​വ​ത്തി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക്യൂ​ൻ​സ് വാ​ക് വേ​യി​ൽ കു​ടും​ബ​സ​മേ​തം എ​ത്തി​യ യു​വ​തി​യോ​ടാ​ണ് മോ​ശ​മാ​യി യു​വാ​ക്ക​ൾ പെ​രു​മാ​റി​യ​ത്.

അ​ബ്ദു​ൾ ഹ​ക്കീം (25), അ​ൻ​സാ​ർ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന വ​ഴി ഇ​വ​ർ പോ​ലീ​സ് ജീ​പ്പി​ന്‍റെ ചി​ല്ലും അ​ടി​ച്ചു പൊ​ട്ടി​ച്ചു.

ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.