തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ക​ത്തി കാ​ട്ടി മോ​ഷ​ണം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ.

അ​നീ​ഷ്, അ​ജി​ത്, കാ​ർ​ത്തി​ക എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ്ക്ക​കം പേ​ര​കം സ്വ​ദേ​ശി​ക​ളാ​ണ് പ്ര​തി​ക​ൾ.

തി​ങ്ക​ളാ​ഴ്ച​യാ​ണ് വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ മാ​ല ക​ത്തി​ക്കാ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്.