ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന ട​ണ​ൽ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ എ​ട്ട് പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബോ​റിം​ഗ് മെ​ഷി​ന്‍റെ ഉ​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്.

കേ​ര​ളാ പോ​ലീ​സി​ന്‍റെ മാ​യ, മ​ർ​ഫി എ​ന്നീ ക​ഡാ​വ​ർ നാ​യ്ക്ക​ളാ​ണ് മൃ​ത​ദേ​ഹ​മു​ള്ള ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മു​ന്നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന 11 സേ​ന​ക​ളു​ടെ സം​ഘം സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​ദൗ​ത്യം ന​ട​ത്തു​ന്ന​ത്.

മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വു​ന്ന സ്ഥി​തി​യി​ല​ല്ല. കൈ​യും മ​റ്റ് ചി​ല ശ​രീ​ര​ഭാ​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് ബാ​ക്കി. ഫെ​ബ്രു​വ​രി 23-ന് ​നാ​ഗ​ർ​കു​ർ​ണൂ​ലി​ലെ ട​ണ​ൽ ഇ​ടി​ഞ്ഞ് വീ​ണ് എ​ട്ട് പേ​രാ​ണ് കു​ടു​ങ്ങി​യ​ത്.