കാ​സ​ർ​ഗോ​ഡ്: പൈ​വ​ളി​ഗെ​യി​ൽ പെ​ൺ​കു​ട്ടി​യു​ടേ​യും യു​വാ​വി​ന്‍റേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യു​ടെ​യും ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ദീ​പി​ന്‍റെ​യും മൃ​ത​ദേ​ഹം ഇ​ന്ന​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും മ​ര​ണ കാ​ര​ണ​വും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കും.

ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കും. ഫെ​ബ്രു​വ​രി 12 നാ​ണ് പെ​ൺ​കു​ട്ടി​യെ​യും ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്താ​യ പ്ര​ദീ​പി​നെ​യും കാ​ണാ​താ​യ​ത്.