കോ​ട്ട​യം: ഇ​ല്ലി​ക്ക​ൽ ക​ല്ലി​ൽ ട്ര​ക്കിം​ഗി​ന് പോ​യ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റു. നി​ര​വ​ധി പേ​ർ​ക്ക് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

ഇ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ട്ര​ക്കിം​ഗി​നാ​യി പോ​യ കു​റ​വി​ല​ങ്ങാ​ട്, കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്.

പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.