കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഗോ​ഡൗ​ണി​ൽ​നി​ന്നും ജ​ലാ​റ്റി​ൻ സ്റ്റി​ക്കും ഇ​ല​ക്ട്രി​ക് ഡി​റ്റ​നേ​റ്റ​റും ക​ണ്ടെ​ത്തി. കു​ഴി​വേ​ലി ഭാ​ഗ​ത്ത് ഒ​രു ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച ക​ട്ട​പ്പ​ന​യ്ക്ക​ടു​ത്ത് പു​ളി​യ​ൻ​മ​ല​യി​ൽ ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​മാ​യി പി​ടി​യി​ലാ​യ ഷി​ബി​ലി​യെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ അ​ന​ധി​കൃ​ത പാ​റ​മ​ട​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.