അ​ടി​മാ​ലി: ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി ഇ​രു​മ്പു​പാ​ലം ക​ര​യി​ല്‍ അ​നൂ​പി​നെ​യാ​ണ്(30) എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

39 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ഇ​വി​ടെ ക​ണ്ടെ​ത്തി​യ​ത്. ഇ​ടു​ക്കി എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​പി. മി​ഥി​ന്‍​ലാ​ലും സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.