പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം
Saturday, March 8, 2025 9:41 AM IST
തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. പാലപ്പിള്ളി കുണ്ടാനിയിൽ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്.
ആന പ്രദേശത്തെ കൃഷി നശിപ്പിച്ചു. പിന്നീട് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ആന ഇറങ്ങിയത്.