തൃ​ശൂ​ർ: ഷൊ​ർ​ണൂ​ർ റോ​ഡി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു. ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം ഒ​രു ബൈ​ക്കി​ന് ആ​ദ്യം തീ​പി​ടി​ക്കു​ക​യും പി​ന്നീ​ട് മ​റ്റൊ​രു ബൈ​ക്കി​ലേ​ക്ക് തീ ​പ​ട​രു​ക​യു​മാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.