റി​യാ​ദ്: മ​ല​യാ​ളി റി​യാ​ദി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ കി​ഴ​ക്കും​പാ​ടം സു​ലൈ​മാ​ൻ (45) ആ​ണ് മ​രി​ച്ച​ത്.

റി​യാ​ദ് എ​ക്സി​റ്റ് 12 റൗ​ദ​യി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്. സ്പോ​ൺ​സ​റു​ടെ കീ​ഴി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.