കൊ​ച്ചി: കാ​ല​ടി​യി​ൽ മ​ധ്യ​വ​യ​സ്‌​ക​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​പ്പേ​ലി​ക്കു​ടി വീ​ട്ടി​ല്‍ മ​ണി(54) ആ​ണ് മ​രി​ച്ച​ത്.

ഇ​വ​രെ പു​റ​ത്തു​കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ള്‍ വീ​ട്ടി​ല്‍ വ​ന്ന് തി​ര​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ണ് ഇ​വ​ര്‍.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. വി​വാ​ഹി​ത​രാ​യ മ​ക്ക​ള്‍ വേ​റെ​യാ​ണ് താ​മ​സം.