എ​റ​ണാ​കു​ളം: ഒ​ൻ​പ​താം ക്ലാ​സു​കാ​ര​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ചു. സ​ഹോ​ദ​ര​ന്‍ ല​ഹ​രി​ക്ക് അ​ടി​മ​യാണെന്നാ​ണ് സൂ​ച​ന.

വീ​ട്ടി​ല്‍ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. പകു​ട്ടി കൂ​ട്ടു​കാ​രി​യോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സംഭവം പു​റ​ത്ത​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.