തൃ​ശൂ​ർ: ക​ണ്ണാ​റ​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ക​ണ്ണാ​റ സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​ച്ച​ൻ (67), ജോ​മോ​ൻ ഐ​സ​ക് (39), ബെ​ന്നി വ​ർ​ഗീ​സ് (50), റെ​നീ​ഷ് രാ​ജ​ൻ (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ത​ങ്ക​ച്ച​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. പ​റ​മ്പി​ലേ​ക്ക് പോ​യ ത​ങ്ക​ച്ച​ന് കു​ത്തേ​റ്റ വി​വ​രം അ​റി​ഞ്ഞ് ര​ക്ഷി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് മ​റ്റ് മൂ​ന്നു പേ​ർ​ക്ക് കു​ത്തേ​റ്റ​ത്.