തി​രു​വ​ന​ന്ത​പു​രം: ഗോ​വ​യി​ൽ നി​ന്നു 11 ലി​റ്റ​ര്‍ മ​ദ്യം ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ഞാ​റ​യി​ൽ​കോ​ണം സ്വ​ദേ​ശി നി​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഗോ​വ​യി​ൽ നി​ന്ന് മ​ദ്യം ട്രെ​യി​ൻ മാ​ര്‍​ഗം കൊ​ല്ല​ത്ത് എ​ത്തി​ച്ച ശേ​ഷം അ​വി​ടെ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​ബ​സി​ൽ ക​ല്ല​മ്പ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ഴാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ത​ട‌​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.