ന്യൂ​ഡ​ൽ​ഹി: സാ​കേ​ത് സെ​ല​ക്റ്റ് സി​റ്റി മാ​ളി​ൽ തീയ​റ്റ​റി​ൽ തീ​പി​ടി​ത്തം. പി​വി​ആ​ർ തി​യ​റ്റ​റി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഷോ ​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​യ​റ്റ​റി​ലെ സ്ക്രീ​നി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ‌‌‌

തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തോ​ടെ മാ​ളി​യി​ലെ തീ​യ​റ്റ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വ​ച്ചു.