കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ വ​യോ​ധി​ക​നെ വി​ഷം ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഈ​ങ്ങാ​പ്പു​ഴ മ​മ്മു​ണ്ണി​പ്പ​ടി​യി​ല്‍ നാ​രാ​യ​ണ​ന്‍ (83) ആ​ണ് മ​രി​ച്ച​ത്.

കു​ടും​ബ​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ത​നി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​രാ​യ​ണ​നെ വി​ഷം ക​ഴി​ച്ചു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.