തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പോ​ലീ​സു​കാ​ര​ൻ ട്രെ​യി​നി​നു മു​ന്പി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​മേ​ഷ് ബാ​ബു (49) ആ​ണ് ട്രെ​യി​നി​ന് മു​മ്പി​ൽ ചാ​ടി മ​രി​ച്ച​ത്.

അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ള്‍ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.