പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​നി ദീ​പ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീ​വ​ന​ക്കാ​രി​യാ​ണ് ദീ​പ. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു​മാ​റ്റി. കോ​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.