ന്യൂ​ഡ​ൽ​ഹി: ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് മു​ന്നി​റി​യി​പ്പു​മാ​യി കേ​ന്ദ്രം. രാ​ജ്യ​ത്തെ വി​വി​ധ ഒ​ടി​ടി പ്ലാ​റ്റ​ഫോ​മു​ക​ൾ​ക്കും വെ​ബ്സൈ​റ്റു​ക​ൾ​ക്കും കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

2021ലെ ​ഐ​ടി നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം. അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടാ​ക​ണം. കു​ട്ടി​ക​ളി​ലേ​ക്ക് ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ വീ​ഴ്ച്ച​യു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ര​ൺ​വീ​ർ അ​ല​ഹ​ബാ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.