വ​യ​നാ​ട്: വാ​ളാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു മ​ര​ണം. വാ​ളാ​ട് സ്വ​ദേ​ശി ജ​ഗ​ൻ ആ​ണ് മ​രി​ച്ച​ത്. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ളാ​ട് ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കാ​ണാ​ൻ എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്ക് പ​രു​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.