കൊ​ച്ചി: സ്ക‌ൂ​ൾ വി​ദ്യാ​ർ​ഥി​നി ചെ​ക്ക് ഡാ​മി​ൽ മു​ങ്ങി​മ​രി​ച്ചു. കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ആ​ര്യ​പ്പി​ള്ളി​യി​ൽ മ​രി​യ അ​ബി (15) ആ​ണ് മ​രി​ച്ച​ത്.

അ​മ്മ​യ്ക്കൊ​പ്പം കോ​ത​മം​ഗ​ലം ചെ​ക്ക് ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി ഡാ​മി​ലെ ക​യ​ത്തി​ൽ പെ​ട്ട് മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

അ​മ്മ​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.