മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു
Thursday, February 13, 2025 11:52 PM IST
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതയായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തില്‍. അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന്: ജൂലിയന്‍.