ആ​ല​പ്പു​ഴ: കോ​മ​ള​പു​ര​ത്ത് ഓ​ട്ടോ​റി​ക്ഷ ക​ത്തി ന​ശി​ച്ചു. ലൂ​ഥ​റ​ൻ​സ് സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ഓ​ട്ടോ​യ്ക്ക് തീ​പി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.