കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

മ​രു​തോ​ങ്ക​ര ഉ​റ​വു​കു​ണ്ടി​ല്‍ അ​ല​ന്‍ (24), അ​ടു​ക്ക​ത്ത് പാ​റ​ച്ചാ​ലി​ല്‍ ആ​ഷി​ഖ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ല​നി​ല്‍ നി​ന്ന് 74 ഗ്രാ​മും ആ​ഷി​ഖി​ന്‍റെ പ​ക്ക​ല്‍ നി​ന്ന് 72 ഗ്രാ​മും എം​ഡി​എം​എ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.