തൃ​ശൂ​ര്‍: അ​തി​ര​പ്പ​ള്ളി​യി​ലെ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ല്‍ കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ആ​ന​ക്കൂ​ട്ടം സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജ​ഡ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്താ​നാ​യി​ല്ല. കാ​ട്ടാ​ന​ക്കൂ​ട്ടം പി​രി​ഞ്ഞു​പോ​യാ​ല്‍ മാ​ത്ര​മേ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യൂ​വെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.