കോൺഗ്രസ് മൂന്ന് സീറ്റുകളിൽ മുന്നിൽ
Saturday, February 8, 2025 9:32 AM IST
ന്യൂഡൽഹി: നിയമസഭയിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കുന്ന ഡൽഹിയിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിൽ ലീഡ്. ആദ്യമാണ് വോട്ടെണ്ണൽ ആരംഭിച്ചശേഷം കോൺഗ്രസ് മൂന്ന് സീറ്റുകളിൽ ലീഡ് ഉയർത്തുന്നത്.
നിലവിൽ ആംആദ്മി 19, ബിജെപി 48, കോൺഗ്രസ് 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.