ഭൂനികുതി വർധിപ്പിച്ച് സർക്കാർ
Friday, February 7, 2025 12:01 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ച് സർക്കാർ. 50 ശതമാനം നികുതിയാണ് വധിപ്പിച്ച്. ബജറ്റിലായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം.
ഭൂനികുതി വർധിപ്പിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 100 കോടി രൂപയുടെ അധികവരുമാനമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ധിപ്പിച്ചു.