തി​രു​വ​ന​ന്ത​പു​രം: സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യ്ക്ക് 1088.8 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

പ​മ്പ് ഡാം ​സ്റ്റോ​റോ​ജ് പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ ബ​ജ​റ്റി​ൽ മാ​റ്റി​വ​ച്ചു. ഊ​ര്‍​ജ മേ​ഖ​ല​യ്ക്ക് 1156.76 കോ​ടി​യും നീ​ക്കി​വ​ച്ചു.