തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് വാ​ങ്ങാ​ൻ ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ബി​എ​സ്-6 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് 107 കോ​ട​തി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഴ​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 100 കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചു. പ​ഴ​ഞ്ച​ൻ സ​ർ​ക്കാ​ർ വ​ണ്ടി​ക​ൾ മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.