എംടിക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം
Friday, February 7, 2025 10:35 AM IST
തിരുവനന്തപുരം: തുഞ്ചൻ പറമ്പിനു സമീപം എം.ടി. വാസുദേവൻ നായർക്ക് സ്മാരകം നിർമിക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വൈക്കം സ്മാരകത്തിന് അഞ്ച് കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.