റാ​യ്ച്ചൂ​ർ: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ റാ​യ്ച്ചൂ​രി​ൽ ആ​ണ് സം​ഭ​വം.

പ്ര​തി കു​ട്ടി​യെ സ്കൂ​ള്‍ വാ​നി​ല്‍ നി​ന്ന് ഇ​റ​ക്കി​കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.