കൊ​ച്ചി: കാ​ക്ക​നാ​ട് കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രാ​വി​ലെ 11നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യത്.

ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.