പാ​ല​ക്കാ​ട്: അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ഫൈ​ന​ലി​നി​ടെ ഗാ​ല​റി ത​ക​ർ​ന്നു വീ​ണ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ല്ല​പ്പു​ഴ അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ലി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഗാ​ല​റി​ക്ക് താ​ങ്ങാ​വു​ന്ന​തി​ലേ​റെ കാ​ണി​ക​ളെ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​ട്ടാ​മ്പി പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.