തൃ​ശൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ ​പൈ​ങ്ക​ണി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ആ​ണ് സം​ഭ​വം.

ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​ന​ന്ദാ​ണ് മ​രി​ച്ച​ത്. ചി​റ​ക്ക​ൽ ഗ​ണേ​ശ​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​ന ഇ​ട​ഞ്ഞ് പാ​പ്പാ​നെ കു​ത്തി​യ ശേ​ഷം വി​ര​ണ്ട് ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന ആ​ന​ന്ദി​നെ കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​യെ ത​ള​ച്ച് ലോ​റി​യി​ൽ ക​യ​റ്റി.

ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ആ​ന​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.