ആ​ല​പ്പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് അ​നീ​ര​ഹ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യ​ത്.

ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ച് ന​ല്‍​കു​ന്ന​തി​ന് 1000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.