കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​രി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി സൈ​ത​ല​വി (75) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു​ള്ളി​ലാ​ണ് സൈ​ത​ല​വി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ വീ​ട്ടി​ല്‍​വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു സൈ​ത​ല​വി.