തി​രു​വ​ന​ന്ത​പു​രം: ​സോ​ളാ​ര്‍ ക​മ്പ​നി​യു​ടെ ഡീ​ല​ര്‍​ഷി​പ്പ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 12 ല​ക്ഷം ത​ട്ടി​യെ​ന്ന കേ​സി​ല്‍ സ​രി​ത നാ​യ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സി​ല്‍ വി​ധി വ​രു​ന്ന​ത്. ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍, മ​ണി മോ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് പ്ര​തി​ക​ള്‍.

കൊ​യി​ലാ​ണ്ടി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് സ​രി​ത​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ സ്വ​ദേ​ശി വി​ന്‍​സെ​ന്‍റ് സൈ​മ​ണ്‍ എ​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ 2014 ല്‍ ​ആ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ടീം ​സോ​ളാ​റി​ന്‍റെ ഡീ​ല​ര്‍​ഷി​പ്പ് തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി അ​നു​വ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 12 ല​ക്ഷം വാ​ങ്ങി. എ​ന്നാ​ല്‍ വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു കേ​സ്. സോ​ളാ​ര്‍ ഡീ​ല​ര്‍​ഷി​പ്പ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ര്‍ പ​ല​രി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യ​തി​ല്‍ കേ​സു​ക​ളു​ണ്ട്.