തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്തെ ര​ണ്ട് വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി ഹ​രി​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി കെ.​എ​സ്.​സു​ദ​ര്‍​ശ​ന​ന്‍. കു​ട്ടി​യു​ടെ അ​മ്മ ശ്രീ​തു​വി​നെ കു​റ്റ​വി​മു​ക്ത​യാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​രു​വ​രു​ടെ​യും ഫോ​ണ്‍ രേ​ഖ​ക​ളും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കും. ഇ​വ​രു​ടെ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കും.

പ്ര​തി​യു​ടെ മൊ​ഴി​യി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി ഹ​രി​കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​യാ​ളെ പോ​ലീ​സ് അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്നാ​യി​രി​ക്കും സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ക.

നി​ല​വി​ൽ അ​മ്മാ​വ​നാ​യ ഹ​രി​കു​മാ​റി​ന് മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ളൂ​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. നേ​ര​ത്തെ​യും പ്ര​തി ഈ ​കു​ഞ്ഞി​നെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.