തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഫെ​ബ്രു​വ​രി നാ​ല് വ​രെ നീ​ട്ടി​യ​താ​യി മ​ന്ത്രി ജി. ​ആ​ർ.​അ​നി​ൽ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി അ​ഞ്ചി​ന് മാ​സാ​ന്ത്യ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​ധി ആ​യി​രി​ക്കും. ആ​റു മു​ത​ൽ ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ല​ഭ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി മാ​സ​ത്തെ റേ​ഷ​ൻ കൈ​പ്പ​റ്റാ​നു​ള്ള എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ളും ഫെ​ബ്രു​വ​രി നാ​ലി​ന് മു​മ്പ് റേ​ഷ​ൻ കൈ​പ്പ​റ്റ​ണ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.