തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും 5,55,79,023 രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു.

നേ​ര​ത്തെ അ​നു​വ​ദി​ച്ച 807.50 കോ​ടി രൂ​പ​യ്ക്കു പു​റ​മെ​യാ​ണി​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ആ​കെ 1,000 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

2018ലെ​യും 2019ലെ​യും പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ വ​രു​ന്ന​തും റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തു​മാ​യ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.