കൊ​ച്ചി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി വ​ൻ തോ​തി​ൽ ക​ള്ള​പ്പ​ണ​മി​ട​പാ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. 18 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ഒ​രു ഈ​ടി​ന്മേ​ല്‍ ഒ​ന്നി​ല​ധി​കം വാ​യ്പ ന​ല്‍​കു​ന്നു​വെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ഡി​യോ​ട് ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് പ്ര​കാ​ര​മാ​ണ് സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യ​ത്. നേ​ര​ത്തെ ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളും 50 ല​ക്ഷം രൂ​പ​യും എ​ൻ​ഫോ​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.