തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മാ​വ​ന്‍ ഹ​രി​കു​മാ​ര്‍ കു​റ്റം സ​മ്മ​തി​ച്ചു. താ​ന്‍ ഒ​റ്റ​യ്ക്ക് കൊ​ന്ന​താ​ണെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.

ജീ​വ​നോ​ടെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​ത് പോ​ലീ​സ് പൂ​ര്‍​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

മ​റ്റാ​രെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ഇ​യാ​ള്‍ ഒ​റ്റ​യ്ക്ക് കു​റ്റം ഏ​റ്റെ​ടു​ത്ത​താ​കാ​മെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. ശ്രീ​തു-​ശ്രീ​ജി​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വേ​ന്ദു ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ളി​ല്ലെ​ന്നാ​ണ് ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ട്. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളും ശ​രീ​ര​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വീ​ട്ടു​കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് ആ​ദ്യം മു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നെ​ന്നും കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നു​മാ​ണ് വി​വ​രം.