ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ. ​ജോ ജോ​സ​ഫ് ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

വ​ർ​ഷ​ങ്ങ​ളാ​യി അ​ണ​ക്കെ​ട്ട് പൊ​ട്ടു​മെ​ന്ന ഭീ​തി​യി​ൽ ആ​ളു​ക​ൾ ജീ​വി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ആ​യു​സ് പ​റ​ഞ്ഞ​തി​നെ​ക്കാ​ൾ ര​ണ്ടി​ര​ട്ടി ക​ഴി​ഞ്ഞു. താ​നും ഈ ​ആ​ശ​ങ്ക​യി​ൽ കേ​ര​ള​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം ജീ​വി​ച്ച​താ​ണെ​ന്നും ഹ​ർ​ജി പ​രി​ഹ​ണി​ച്ച ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

135 വ​ര്‍​ഷം മു​മ്പ് പ​ണി​ത അ​ണ​ക്കെ​ട്ട് ആ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലേ​ത്. അ​ത്ര​യും വ​ര്‍​ഷ​ത്തെ കാ​ല​വ​ര്‍​ഷം അ​തി​ജീ​വി​ച്ച അ​ണ​ക്കെ​ട്ട് നി​ര്‍​മി​ച്ച​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​സ്ട്രി​ക്‌​സ് ആ​ന്‍​ഡ് ഒ​ബ്ലി​ക്‌​സ് എ​ന്ന പ്ര​ശ​സ്ത​മാ​യ കാ​ര്‍​ട്ടൂ​ണി​ല്‍ ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്ന് ക​ഥാ​പാ​ത്രം ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത് പോ​ലെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​യെ​ന്നും ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഹ​ര്‍​ജി​ക​ള്‍ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ്ദീ​പ് ഗു​പ്ത​യും, അ​ഭി​ഭാ​ഷ​ക​ന്‍ ജി. ​പ്ര​കാ​ശും ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്ന് എ​ല്ലാ ഹ​ര്‍​ജി​ക​ളും മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ട്ടെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി ര​ണ്ടം​ഗ ബെ​ഞ്ച് ഹ​ര്‍​ജി മാ​റ്റി.