കോ​ഴി​ക്കോ​ട്: മൂ​രി​യാ​ട് ര​ണ്ട് വീ​ടു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. കോ​യ മൂ​പ്പ​ന്‍ എ​ന്ന​യാ​ള്‍ വാ​ട​ക വീ​ടു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വീ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.