കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന​ലൂ​ര്‍ ഇ​ള​മ്പ​ല്‍ സ്വ​ദേ​ശി​യാ​യ അ​ഹ​ദാ​ണ് മ​രി​ച്ച​ത്.

ആ​റ്റി​ല്‍ കാ​ലു​ക​ഴു​കാ​ന്‍ ഇ​റ​ങ്ങി​യ​തി​നി​ടെ കാ​ല്‍ വ​ഴു​തി ആ​റ്റി​ലേ​യ്ക്ക് വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബ ടീ​മും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ഹ​ദാ​മി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ആ​യൂ​ര്‍ മാ​ര്‍​ത്തോ​മ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ഹ​ദ് അ​ട​ങ്ങി​യ ഏ​ഴം​ഗ സം​ഘ​മെ​ത്തി​യ​ത്.