ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​നൊ​പ്പം എ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ത​നി​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.