കോ​ൽ​ക്ക​ത്ത: ആര്‍​ജി ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ യു​വ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കു​റ്റ​വാ​ളി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബം​ഗാ​ൾ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. കേ​സി​ൽ പ്ര​തി സ​ഞ്ജ​യ് റോ​യി​ക്ക് ജീ​വി​താ​ന്ത്യം വ​രെ ത​ട​വ് ശി​ക്ഷ​യാ​ണ് കോ​ൽ​ക്ക​ത്ത സി​ല്‍​ദാ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ച​ത്.

ഇ​തി​നെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ്റ്റേ​റ്റി​നാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 17 ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​റു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി​യി​ലാ​ണ് 31 കാ​രി​യാ​യ പി​ജി ഡോ​ക്ട​റെ പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ ആ​ശു​പ​ത്രി​യി​ലെ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ഡോ​ക്ട​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.