വ​യ​നാ​ട്: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക രാ​സ ല​ഹ​രി​മ​രു​ന്നാ​യ മെ​ത്താ​ഫി​റ്റ​മി​ൻ പി​ടി​കൂ​ടി.

ബം​ഗു​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 16.287 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ ആ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി ഭാ​ഗ​ത്ത് പ​ള്ളി​ക്കാ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​മ​ൽ ആ​ന്‍റ​ണി എ​ന്ന​യാ​ൾ അ​റ​സ്റ്റി​ലാ​യി.

എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ന്തോ​ഷ്‌ കെ.​ജെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ് എ.​എ​സ്, വി​നോ​ദ് പി.​ആ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വൈ​ശാ​ഖ് വി.​കെ, ബി​നു എം.​എം, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വീ​ണ എം.​കെ, അ​ഖി​ല എം.​പി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ല​ഹ​രി​ക്ക​ടു​ത്ത് ത​ട​യാ​ൻ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് എ​ക്സൈ​സ് ന​ട​ത്തി​വ​രു​ന്ന​ത്.