കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രെ​യു​ള​ള അ​ധി​ക്ഷേ​പ പ​രാ​മ​ർ‌​ശ​ത്തി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രെ കേ​സെ​ടു​ത്ത് യു​വ​ജ​ന ക​മ്മീ​ഷ​ൻ. ദി​ശ എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

സ്ത്രീ​ത്വ​ത്തെ നി​ര​ന്ത​ര​മാ​യി വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ക​യും സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. അ​തി​ജീ​വി​ത​ക​ളെ ചാ​ന​ൽ ച​ർ​ച്ച​യി​ൽ അ​പ​മാ​നി​ക്കു​ന്ന പാ​ന​ലി​സ്റ്റു​ക​ളെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്ന് സംസ്ഥാന യു​വ​ജ​ന​ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ എം.​ഷാ​ജ​ർ പ​റ​ഞ്ഞു.

ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ചാ​ന​ൽ ച​ർ‌​ച്ച​യി​ൽ ന​ടി ഹ​ണി റോ​സി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് കൊ​ണ്ട് രാ​ഹു​ൽ ഈ​ശ്വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും രാ​ഹു​ൽ ഈ​ശ്വ​ർ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.